പൈത്തണിന്റെ ലോകത്തേക്ക് വായനക്കാര്‍ക്ക് സുസ്വാഗതം. പൈത്തണ്‍ എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജ് പഠിപ്പിക്കാനുള്ള ശ്രമമാണിവിടെ. ആരംഭം മുതലുള്ള പോസ്റ്റുകളുടെ ലിങ്കുകള്‍ ഇടതു വശത്തു കാണാം. ആര്‍ക്കും പഠിക്കാം. ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാം. വിലക്കുകളോ മോഡറേഷനുകളോ ഇല്ല.