tag:blogger.com,1999:blog-3793598314347011429.post8751930291642403707..comments2023-07-20T18:48:31.155+05:30Comments on പൈത്തണ്‍ പാഠങ്ങള്‍: പൈത്തണ്‍: പാഠം നാല്Hari | (Maths)http://www.blogger.com/profile/17245233714830038746noreply@blogger.comBlogger39125tag:blogger.com,1999:blog-3793598314347011429.post-41667253850443900562011-05-11T16:50:17.997+05:302011-05-11T16:50:17.997+05:30philip sir,
I saw the program of binu sir at 2010...philip sir,
I saw the program of binu sir at 2010 august 7. and your correction now I am studying that program thoroghly, Sir today I started the fifth lesson. if--else. very interesting and your advice is really good. I expect more from you sir. thank youmohammed ashrafhttps://www.blogger.com/profile/16041183898460060185noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-5753720274828686322011-05-11T16:26:47.190+05:302011-05-11T16:26:47.190+05:30ഫിലിപ്പ് സാര്‍ ഞാന്‍ വിവേചകം നെഗറ്റിവു ആകുന്ന തരത...ഫിലിപ്പ് സാര്‍ ഞാന്‍ വിവേചകം നെഗറ്റിവു ആകുന്ന തരത്തില്‍ വിവിധ വിലകള്‍ കൊടുത്തു നോക്കി. അപ്പോഴെല്ലാ വിലയായി
-3 ആണു കിട്ടിയത്. കൂടാതെ ആദ്യത്തെ മൂല്യം
-4 ഉം രണ്ടാമത്തെ മൂല്യം 0 ഉം കിട്ടുന്നു.

# this is a progrmme to find solution of quadratic equation
# I corrected this programme
# philip sir please give me more advice
print "General form of a Quadratic Equation is ax2 + bx + c = 0"
print "give the values of a, b, c"
a=input("a=")
b=input("b=")
c=input("c=")
print "The Quadratic equation is " , a,"X2+", b,"x+",c,"=o"
D= (b*b)-(4*a*c)
x1=(-b+D**1/2)/(2*a)
x2=(-b-D**1/2)/(2*a)
print "Discriminent of the above equation= ",D
if D>=0 :
print "solution is", x1, x2,

else :
print "There is no solution"mohammed ashrafhttps://www.blogger.com/profile/16041183898460060185noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-15055227103742544612011-05-11T14:56:07.622+05:302011-05-11T14:56:07.622+05:30thank you Philip sir & Bhama teacher.
now I am...thank you Philip sir & Bhama teacher.
now I am try to find the error by checking line by line. if and only if i get the correct answer I will refer fifth lesson. thank you Bhama teachermohammed ashrafhttps://www.blogger.com/profile/16041183898460060185noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-82940326806978714052011-05-10T06:40:16.947+05:302011-05-10T06:40:16.947+05:30മുഹമ്മദ് സാര്‍ ,
ഒരു പ്രോഗ്രാം നാം ഉദ്ദേശിക്കു...മുഹമ്മദ് സാര്‍ ,

ഒരു പ്രോഗ്രാം നാം ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടുപിടിക്കാന്‍ പൈത്തണില്‍ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള വഴി ഷെല്‍ ഉപയോഗിച്ച് ഈ പ്രോഗ്രാമിലെ തെറ്റിപ്പോകാവുന്നതെന്ന് നമുക്ക് സംശയം തോന്നുന്ന വരികള്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുക എന്നതാണ്.
താങ്കളുടെ പ്രോഗ്രാമില്‍ ഇങ്ങനെയുള്ള വരികള്‍ ഏതൊക്കെയാണ്? കണക്കുകൂട്ടലുകള്‍ ചെയ്യുന്ന മൂന്ന് വരികളാണ് പ്രധാന നോട്ടപ്പുള്ളികള്‍. മറ്റ് വരികളില്‍ ഇന്പുട്/ഔട്പുട്ട് മാത്രമാണല്ലോ ചെയ്യുന്നത്. അതുകൊണ്ട് കണക്കുകൂട്ടലുകള്‍ ഉള്ള വരികള്‍ നമുക്ക് ആദ്യം പരിശോധിക്കാം. ഇവയില്‍ തെറ്റൊന്നും കാണുന്നില്ലെങ്കില്‍ മറ്റ് വരികളും പരിശോധിക്കേണ്ടി വരും.

അപ്പോള്‍ നമുക്ക് ചെയ്യാവുന്നത്: D നെഗറ്റീവ് സംഖ്യയായി വരുന്ന രീതിയില്‍ a, b, c എന്നിവയ്ക്ക് വിലകള്‍ കൊടുത്ത് (ഉദാ: a = b = c = 1) ഈ മൂന്ന് വരികളും ഷെല്ലില്‍ പ്രവര്‍ത്തിപ്പിച്ച് നോക്കൂ. ഓരോ വരിയുടെയും ഫലത്തിന് (ഉദാ: D കണ്ടുപിടിക്കാനുള്ള വരി പ്രവര്ത്തിപ്പിച്ചുകഴിയുമ്പോള് D-യുടെ വിലയ്ക്ക് ) എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരിക്കും ഇതിന് കാരണം?

ഇങ്ങനെ പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ, കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുന്നതെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്നതായ ഒരു കാര്യം : പ്രോഗ്രാമിലെ വരികള്‍ എന്താണോ, അവയെയാണ് പ്രവര്‍ത്തിപ്പിച്ച് നോക്കേണ്ടത്. പ്രോഗ്രാമിലെ വരികള്‍ എങ്ങനെയായിരിക്കണമെന്ന് നമുക്ക് തോന്നുന്നതിനനുസരിച്ചുള്ള വരികളെയല്ല! എങ്കിലേ പ്രോഗ്രാമിലെ തെറ്റ് മനസ്സിലാകുകയുള്ളൂ.

പ്രോഗ്രാമിലെ തെറ്റ് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ അത് തിരുത്താനുള്ള വഴി ഭാമ ടീച്ചര്‍ പറഞ്ഞതുപോലെ അഞ്ചാം പാഠത്തില്‍ ഉണ്ട്.

ഇങ്ങനെ ചെയ്ത് നോക്കി സംശയങ്ങള്‍ ഉണ്ടെങ്കില്‍ വീണ്ടും ചോദിക്കുക. പ്രോഗ്രാം ശരിയാക്കാന്‍ കഴിഞ്ഞെങ്കില്‍ അതും പറയുക!

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-61798095024563154002011-05-10T06:15:30.839+05:302011-05-10T06:15:30.839+05:30@ mohammed ashraf sir,
പൈത്തണ്‍ പാഠം 5 നോക്കൂ....@ mohammed ashraf sir,

പൈത്തണ്‍ പാഠം 5 നോക്കൂ. ഇതിനുള്ള പരിഹാരം അവിടെ ഉണ്ട്bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-84970985823599221312011-05-09T22:01:52.917+05:302011-05-09T22:01:52.917+05:30help me to modify my programmehelp me to modify my programmemohammed ashrafhttps://www.blogger.com/profile/16041183898460060185noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-54442788351292279162011-05-09T22:00:52.878+05:302011-05-09T22:00:52.878+05:30# this is a progrmme to find solution of quadratic...# this is a progrmme to find solution of quadratic equation
# but if discriminant is negative no solution actually
# but this programme give me solution
print "General form of a Quadratic Equation is ax2 + bx + c = 0"
print "give the values of a, b, c"
a=input("a=")
b=input("b=")
c=input("c=")
print "The Quadratic equation is " , a,"X2+", b,"x+",c,"=o"
D= (b*b)-(4*a*c)
print "Discriminent of the above equation= ",D
x1=(-b+D**1/2)/(2*a)
x2=(-b-D**1/2)/(2*a)
print "solution is", x1, x2mohammed ashrafhttps://www.blogger.com/profile/16041183898460060185noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-80134752838851067432010-11-15T22:15:21.828+05:302010-11-15T22:15:21.828+05:30ചെമ്പകശ്ശേരില്‍ സാര്‍,
പ്രോഗ്രാമിന് പുറത്തുനിന്ന...ചെമ്പകശ്ശേരില്‍ സാര്‍,

പ്രോഗ്രാമിന് പുറത്തുനിന്ന് (പ്രോഗ്രാം ഉപയോഗിക്കുന്ന ആളില്‍നിന്ന്) ചരത്തിലേക്ക് വില എത്തിക്കണമെങ്കില്‍ input() (അല്ലെങ്കില്‍ raw_input()) ഉപയോഗിക്കണം. input എന്നതിന് ശേഷം () നിര്‍ബന്ധമാണ്; ()-നുള്ളില്‍ string വേണമെന്നില്ല. ()-ല്‍ ഒന്നുമില്ലെങ്കില്‍ പൈത്തണ്‍ ഒന്നും മിണ്ടാതെ വിലയ്ക്കായി കാത്തുനില്ക്കും.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-41089663205372925642010-11-15T19:28:34.514+05:302010-11-15T19:28:34.514+05:30ഓ..ഭയങ്കരം.ഞാന്‍ 2 ദിവസം കുറെ ഏറെ സമയം തല പുകച്ചതാ...ഓ..ഭയങ്കരം.ഞാന്‍ 2 ദിവസം കുറെ ഏറെ സമയം തല പുകച്ചതാ.എനിക്ക് ആ ചെറിയ തെറ്റ്! ഒരു പിടിയും കിട്ടിയില്ല.വളരെ നന്ദി...ചരത്തില്‍ വില സ്വീകരിക്കണമെങ്കില്‍ input-നു വലത്ത് ()-ഉം അതിനുള്ളില്‍ string-ഉം വേണോ? പഠനം ഉത്സാഹത്തോടെ മുന്നേറുന്നു.നന്ദി നന്ദി നന്ദിBabuji Josehttps://www.blogger.com/profile/10147747984483839180noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-10707286908591472862010-11-15T02:24:29.576+05:302010-11-15T02:24:29.576+05:30ചെമ്പകശ്ശേരില്‍ സാര്‍,
ഉത്തരം അറിയാന്‍വേണ്ടി ചോദ...ചെമ്പകശ്ശേരില്‍ സാര്‍,

ഉത്തരം അറിയാന്‍വേണ്ടി ചോദിക്കുന്ന ഒരു ചോദ്യവും ബാലിശമല്ല. സംശയങ്ങള്‍ ധൈര്യമായി ചോദിച്ചോളൂ.

സാറിന്റെ പ്രോഗ്രാമിന്റെ അവസാനത്തെ വരിയില്‍ ഒരു ചെറിയ തെറ്റുണ്ട്. രണ്ടുതരം ഉദ്ധരണചിഹ്നങ്ങള് ഒരു string-നെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചയിടത്താണ് തെറ്റിയത്. ഒരു string ഒന്നുകില്‍ " " അല്ലെങ്കില്‍ ' ' എന്നിവയ്ക്കുള്ളിലായാണ് എഴുതേണ്ടത്. " ' എന്നോ ' " എന്നോ മാറിപ്പോയാല്‍ string കഴിഞ്ഞതായി പൈത്തണ്‍ മനസ്സിലാവുകയില്ല. സാര്‍ പ്രോഗ്രാമില്‍ ' " എന്ന ക്രമത്തില്‍ എഴുതിയതുകൊണ്ട് ഈ string അവസാനിച്ചതായി സൂചിപ്പിക്കുന്ന '-നെ കാത്തിരിക്കുകയായിരുന്നു പൈത്തണ്‍. പ്രോഗ്രാം മൊത്തം വായിച്ചിട്ടും ഈ '-നെ കാണാഞ്ഞതുകൊണ്ടാണ് പ്രോഗ്രാമില്‍ തെറ്റുണ്ടെന്ന് പൈത്തണ്‍ പറഞ്ഞത്.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-9147170683846215862010-11-14T23:20:48.561+05:302010-11-14T23:20:48.561+05:30പ്രിയ ഫിലിപ്പ് സാര്‍,
ഞാന്‍ ഈ രംഗത്തെ ശിശു...പ്രിയ ഫിലിപ്പ് സാര്‍,
ഞാന്‍ ഈ രംഗത്തെ ശിശുവാണെ.അതുകൊണ്ട് ചോദ്യം ബാലിശമാണെങ്കിലും മറുപടി തരണെ!
a = input ("a ")
b = input ("b ")
c = input ("c ")
d = a+b+c
e = (12*a) + (13*b) + (14*c)
f = e/d
print 'THE AVERAGE AGE IS ", f

programme - average ഞാന്‍ ഇങ്ങനെ മാറ്റിയപ്പോള്‍ error വരാന്‍ എന്താ കാരണം?(ഞാന്‍ പാഠങ്ങള്‍ തുടങ്ങിയതേയുള്ളേ....)Babuji Josehttps://www.blogger.com/profile/10147747984483839180noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-64492361356631499712010-08-03T21:18:51.318+05:302010-08-03T21:18:51.318+05:30നന്ദി ..ഫിലിപ്പ് മഷെ പേര് ശരിയായിനന്ദി ..ഫിലിപ്പ് മഷെ പേര് ശരിയായിUnnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-81928361264990004742010-08-03T04:58:21.370+05:302010-08-03T04:58:21.370+05:30വളാഞ്ചേരി മാഷ്,
പേരു മാറ്റാന്‍:
1. http://www...വളാഞ്ചേരി മാഷ്,

പേരു മാറ്റാന്‍:

1. http://www.blogger.com-ല്‍ പോകുക.
2. താങ്കളുടെ ജീമെയില് പേരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
3. Dashboard എന്ന പേജിലേക്ക് പോകുക.
4. Edit profile എന്ന ലിങ്ക് അമര്‍ത്തുക.
5. അവിടെ Identity എന്ന കൂട്ടത്തിലെ Display Name എന്ന വരിയില്‍ താങ്കള്‍ക്ക് വേണ്ട പേര് ടൈപ്പ് ചെയ്യുക.
6. ഏറ്റവും താഴെയുള്ള Save Profile എന്ന ബട്ടണ്‍ അമര്‍ത്തുക.

--ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-32310738949090211032010-08-02T22:48:01.048+05:302010-08-02T22:48:01.048+05:30ഹായ് ജയശങ്കർ
താങ്കളുടെ കിടിലൻ ഉദ:ക്ക് നന്ദി പല സമ...ഹായ് ജയശങ്കർ
താങ്കളുടെ കിടിലൻ ഉദ:ക്ക് നന്ദി പല സമയത്തും = ബുദ്ധിമുട്ടിച്ചിട്ടുണ്ട്
Unnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-8223786025429098272010-08-02T22:40:16.216+05:302010-08-02T22:40:16.216+05:30ഫിലിപ്പ് മാഷെ….
താങ്കളുടെ പെട്ടന്നുള്ള മറുപടിക്ക് ...ഫിലിപ്പ് മാഷെ….
താങ്കളുടെ പെട്ടന്നുള്ള മറുപടിക്ക് നന്ദി പേര് മറ്റുന്ന കാര്യം പറഞ്ഞത് എന്റെ പേര് വളഞ്ചേരി ഗേൾസ് ഹൈസ്ക്കൂൾ എന്ന് കിടക്കുന്നു. മറ്റാൻ നോക്കിയിട്ട് സാധിക്കുന്നില്ല.Unnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-50693257225643039202010-08-02T19:42:51.706+05:302010-08-02T19:42:51.706+05:30കമന്റുകളിട്ട എല്ലാവര്ക്കും നന്ദി. അടുത്ത പാഠം തയ്...കമന്റുകളിട്ട എല്ലാവര്ക്കും നന്ദി. അടുത്ത പാഠം തയ്യാറാക്കി ബ്ളോഗ് ടീമിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. പ്രസിദ്ധീകരണം നാളെ കാലത്ത് അഞ്ചു മണിക്ക്!

Free,

അടുത്ത പാഠം തയ്യാറാക്കിയത് താങ്കള്‍ തന്ന പ്രവര്‍ത്തനത്തിന്റെ ചുവടുപിടിച്ചാണ്. നന്ദി.

digitaleye,

താങ്കളുടെ ഉത്തരവും പുതിയ പാഠത്തിന്റെ ഭാഗമാക്കി. നന്ദി.

സേതു സാര്‍,

താങ്കളുടെ പരിഭവം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാല്‍ ഓരോ പാഠവും തയ്യാറാക്കാന്‍ കുറച്ചധികം അധ്വാനം വേണ്ടി വരുന്നുണ്ട്. ഏകദേശം ഇരുപത് മണിക്കൂര്‍ (പല ദിവസങ്ങളിലായി) ചെലവിട്ടാലാണ് ഒരു പാഠം ഏറെക്കുറെ പ്രസിദ്ധീകരിക്കാവുന്ന പരുവത്തിലാകുന്നത്. മറ്റു ജോലികള്‍ക്കിടയില്‍ ഏതെങ്കിലുമൊക്കെ സമയത്തായിട്ടാണ് പാഠമെഴുത്ത് നടക്കുന്നത്. ഇപ്പോഴുള്ള നിലയ്ക്ക്, ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ മാത്രമേ മറ്റൊരാള്‍ക്ക് ഈ പാഠങ്ങള്‍ എഴുതുന്നതില്‍ എന്നെ സഹായിക്കാന്‍ കഴിയൂ — പാഠങ്ങളുടെ ഉള്ളടക്കം ഇപ്പോള്‍ ആ രീതിയിലാണ്. ഇതുകൊണ്ടു തന്നെ പാഠമെഴുത്ത് തത്കാലം ഞാന്‍ തന്നെ ചെയ്തേ മതിയാകൂ. പേരു പുറത്തു പറയരുത് എന്ന കര്‍ശന നിബന്ധനയോടെ എന്നെ ഇതില്‍ സഹായിക്കുന്ന ഒരാള്‍ ഉണ്ടെന്നുകൂടി പറയട്ടെ. ആഴ്ചയില്‍ ഒരു പാഠമാണ് തത്കാലം ലക്ഷ്യമാക്കുന്നത്.

പാഠമെഴുത്ത് അല്ലാത്ത കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഏറെ സഹായിക്കാം; അങ്ങനെ സഹായിക്കുന്നുമുണ്ട്. ഉദാഹരണത്തിന് കമന്റുകളിലായി വരുന്ന നിര്‍ദ്ദേശങ്ങള്‍, ചോദ്യോത്തരങ്ങള്‍ മുതലായവ പാഠങ്ങള്‍ പഠിക്കുന്ന എല്ലാവരേയും സഹായിക്കും. ശ്രീനാഥ് സാര്‍ വളരെ നല്ല പിഡിഎഫ് തയ്യാറാക്കി നല്കി സഹായിക്കുന്നു. ഹസൈനാര്‍ സാര്‍ സ്കൂള്‍ കംപ്യൂട്ടറുകളെപ്പറ്റിയുള്ള എന്റെ സംശയങ്ങള്‍ക്ക് മറുപടി തന്നും, പാഠത്തില്‍ ഇക്കാര്യങ്ങളില്‍ വന്ന തെറ്റുകള്‍ ചൂണ്ടികാണിച്ചും, അങ്ങനെയങ്ങനെ ...

വളരെ നല്ല പല പൈത്തണ്‍ പാഠങ്ങളും നെറ്റില്‍ ലഭ്യമാണ്. തുടക്കക്കാര്‍ക്ക് ഏറെ നല്ലതെന്ന് എനിക്കു തോന്നിയ ഒരെണ്ണം ഇതാ. ഈ പാഠങ്ങള്‍ താങ്കളുടേതായ വേഗത്തില്‍ പഠിച്ചു പോകാം. ഇടയ്ക്കിടെ ഇവിടെ വന്ന് സംശയങ്ങള്‍ ചോദിക്കുകയും മറ്റുള്ളവര്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഉത്തരം പറയുകയും പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കുകയും മറ്റും ആവാം. അപ്പോള്‍ താങ്കള്‍ ബോറടിക്കുകയുമില്ല, ഈ കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്യാം.

കിച്ചു,

താങ്കളുടെ ഈമെയിലിന് ഞാന്‍ അയച്ച മറുപടി കണ്ടുകാണുമല്ലോ.

ഷാ സാര്‍,

നന്ദി.

വളാഞ്ചേരി മാഷ്,

പൈത്തണ്‍ പാഠങ്ങളിലേക്ക് സ്വാഗതം. മറ്റൊരു പ്രോഗ്രാമിംഗ് ഭാഷ അറിയാവുന്ന താങ്കള്‍ക്ക് പൈത്തണ്‍ പഠിക്കാന്‍ തീരെ ബുദ്ധിമുട്ട് ഉണ്ടാവില്ല്. പക്ഷെ VB-യും പൈത്തണും തമ്മില്‍ വിശദാംശങ്ങളിലും തത്വചിന്തയില്ത്തന്നെയും വ്യത്യാസങ്ങളുള്ളതുകൊണ്ട് പാഠങ്ങള്‍ ശ്രദ്ധിച്ച് വായിക്കുന്നതാവും നല്ലത്. IDLE ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കേണ്ടതും വളരെ പ്രധാനമാണ്.

പേരു മാറ്റുന്ന കാര്യം എന്താണെന്ന് മനസ്സിലായില്ല.

പ്രോജക്ട് ഓയ്ലറിന്റെ ലിങ്കിന് നന്ദി. ഒരു പാഠം കൂടി കഴിഞ്ഞാല്‍ അവിടെയുള്ള ചെറിയ പസിലുകള്‍ പൈത്തണില്‍ ചെയ്തു തുടങ്ങാറാകുമെന്ന് തോന്നുന്നു. കേരളത്തില്‍ നിന്ന് ഒരു പട പൈത്തണ്‍ പ്രോഗ്രാമര്‍മാര്‍ ഇന്റര്‍നെറ്റിലുള്ള ഇമ്മാതിരി പ്രോഗ്രാമിംഗ് മത്സരങ്ങളില്‍ കൂട്ടത്തോടെ പങ്കെടുത്തു തുടങ്ങുന്ന കാലം അത്ര അകലെയല്ല എന്ന് തോന്നുന്നു :).

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-62778364899516255812010-08-01T21:06:48.156+05:302010-08-01T21:06:48.156+05:30ഞാൻ ഗണിതത്തിലും പ്രോഗ്രമിങ്ങിലും താല്പര്യമുള്ള സാമ...ഞാൻ ഗണിതത്തിലും പ്രോഗ്രമിങ്ങിലും താല്പര്യമുള്ള സാമൂഹ്യശാസ്ത്രാധ്യപകൻ VB നന്നായി അറിയാം പൈത്തൺ പഠിക്കാൻ കുറെ കാലമായി എന്റെ പഴയ കുട്ടികൾ (അവർപ്രോഗ്രാമിങ്ങിൽ പുലികൾ) പറയുന്നു മടി പിടിച്ചിരിക്കുന്നു
നന്ദി…… (പേരൊന്നു മാറ്റാനും സാഹയിക്കണം)
മറ്റൊന്നു കൂടി ഗണിതതാല്പര്യം ഉള്ളവർ താഴെ തന്ന സൈറ്റിലൊന്നു പോണെ…….. http://projecteuler.net/index.php?section=problemsUnnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-61565081014376030352010-08-01T21:03:56.406+05:302010-08-01T21:03:56.406+05:30This comment has been removed by the author.Unnikrishnan,Valancheryhttps://www.blogger.com/profile/13289431199599438865noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-45256672631503930892010-07-21T18:37:08.729+05:302010-07-21T18:37:08.729+05:30@digitaleye
OK , Sir@digitaleye

OK , SirUnknownhttps://www.blogger.com/profile/15259401544591099111noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-3356615601499185622010-07-20T22:52:05.991+05:302010-07-20T22:52:05.991+05:30നന്ദി ഫിലിപ്പ് സാര്‍.
താങ്കളുടെ പ്യ്തോന്‍ പാടത്ത...നന്ദി ഫിലിപ്പ് സാര്‍.
താങ്കളുടെ പ്യ്തോന്‍ പാടത്തിനായും കൂടുതല്‍ പ്രോഗ്രാമുകള്കായും കാത്തിരിക്കുന്നു.ഒരാഴ്ചയില്‍ രണ്ടോ മൂന്നോ പോസ്റ്റ് എന്ന രീതിയില്‍ ചെയ്തു കൂടെ.താങ്കളുടെ ജോലി തിരക്ക് കുറക്കാന്‍ മാത്സ് ബ്ലോഗുമായി സഹകരിക്കുന്ന അധ്യാപകരെയും മറ്റു സോഫ്റ്റ്വെയര് വിധക്തരുടേയും സഹായം ഉപയോഗിച്ച് കൂടെ??.

കിരണം എന്നയാള്‍ കുറച്ചു വേഗത്തില്‍ പൈതോന്‍ ക്ലാസ്സ് പോസ്റ്റിയെങ്കിലും ഇപ്പോള്‍ അതും നിലച്ച മട്ടാണ് എന്നാലും ഓണ്‍ലൈന്‍ സഹായത്തോടെ ഇപ്പോള്‍ പൈതോന്‍ പഠിക്കാന്‍ സാധിക്കുന്നുണ്ട്.ഇതിനു എന്നെ സഹായിച്ച ഫിലിഫ് സാറിനോടും അതിനു വേദി ഒരുക്കിയ മത്സ് ബ്ലോഗിനോടും കടപ്പാടുണ്ട്.jayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-44052942401098255062010-07-20T22:47:25.394+05:302010-07-20T22:47:25.394+05:30This comment has been removed by the author.jayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-59320517297469830022010-07-20T20:35:53.190+05:302010-07-20T20:35:53.190+05:30a = raw_input("What is Your Name : ?: ")...a = raw_input("What is Your Name : ?: ")
b = input("Type Your Age :? ")
print "Name: ", a
print "Birth year: ", 2010-b*https://www.blogger.com/profile/09037176541149162835noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-76052979951533187562010-07-20T19:09:30.023+05:302010-07-20T19:09:30.023+05:30ഫിലിപ്പ് സാര്‍ , ശരിയാണ് ആ ലൈനില്‍ a എന്ന് വേണം..
...ഫിലിപ്പ് സാര്‍ , ശരിയാണ് ആ ലൈനില്‍ a എന്ന് വേണം..
ഒരു ചെറിയ പ്രവര്‍ത്തനം :

പേരും വയസ്സും കമ്പ്യുട്ടറിന് നല്കുമ്പോള് ജനിച്ച വര്‍ഷം ഉത്തരമായി ലഭിക്കുന്ന പൈതണ്‍ പ്രോഗ്രാം തയ്യാറാക്കുക. പഠിച്ചവര്‍ തയ്യാറാക്കുക ...

What is Your Name : ?
Type Your Age :?

ഇതാണ് ഇന്‍പുട്ടിലെ ചോദ്യങ്ങള്‍...Unknownhttps://www.blogger.com/profile/15259401544591099111noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-38132382705494542192010-07-20T18:22:34.002+05:302010-07-20T18:22:34.002+05:30ഗീത ടീച്ചര്‍,
പാഠങ്ങള്‍ എഴുതുന്ന മുറയ്ക്കുതന്നെ...ഗീത ടീച്ചര്‍,

പാഠങ്ങള്‍ എഴുതുന്ന മുറയ്ക്കുതന്നെ ശ്രീനാഥ് സാര്‍ അതെല്ലാം ചേര്‍ത്ത് പുസ്തകമാക്കി ഇവിടെ ഇടുന്നുണ്ടല്ലോ (മുകളില്‍ ഇടതുവശത്തുള്ള ലിങ്ക് നോക്കുക). ഈ പാഠത്തില്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളൊക്കെ വരുത്തിക്കഴിഞ്ഞ് ഇതും ആ പുസ്തകത്തിന്റെ കൂടെ ചേര്‍ക്കും. അങ്ങനെ പാഠങ്ങളൊക്കെ പ്രസിദ്ധീകരിച്ചു കഴിയുമ്പോഴേക്കും പുസ്തകവും റെഡി ആയിരിക്കും. വിപണിയില്‍ നിന്നല്ലാതെ തന്നെ പുസ്തകം കിട്ടും!

ഷഹന ടീച്ചര്‍, ഹോംസ് സാര്‍,

നന്ദി.

ജയശങ്കര്‍ സാര്‍,

വിശദീകരണത്തിന് നന്ദി. ചരത്തിന്റെ വില മുമ്പുള്ള വിലയുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ മാറ്റാന്‍ സാധ്യമാണ് എന്ന പ്രധാനപ്പെട്ട കാര്യം (ഉദാ: x = 5, അതുകഴിഞ്ഞ് x = 18) തെളിച്ചു പറയാന്‍ വിട്ടുപോയി എന്ന് ബ്ളോഗ് വായിച്ച് ഒരാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കൂടി പോസ്റ്റില്‍ താമസിയാതെ തന്നെ ചേര്‍ക്കാം.

ജിഷാദ് സാര്‍,

മുകളില്‍ മുരളീധരന് സാറിനു കൊടുത്ത മറുപടിയില്‍ ഈ പാഠത്തിന്റെ പിഡിഎഫിന്റെ ലിങ്ക് ഉണ്ട്. കൂടാതെ അസീസ് സാറും കമന്റില്‍ ഒരു പിഡിഎഫ് ലിങ്കിയിട്ടുണ്ട്. നല്ല പി ഡി എഫ് വരാനിരിക്കുന്നതുകൊണ്ടാണ് അത്ര നല്ലതല്ലാത്ത ഈ പതിപ്പിന്റെ ലിങ്ക് പാഠത്തിന്റെ ഭാഗമായി കൊടുക്കാഞ്ഞത്.

സേതു സാര്‍ (ടീച്ചര്‍?),

രണ്ടു പ്രോഗ്രാമുകളും കറകറക്റ്റ്! ആദ്യത്തെ പ്രോഗ്രാമില്‍ എന്താണ് ചെയ്യുന്നത് എന്നുള്ള കമന്റ് ഇട്ടതിന് രണ്ടു മാര്‍ക്ക് കൂടുതല്‍!

ഫ്രീ,

ആദ്യത്തെ പ്രോഗ്രാമിന്റെ രണ്ടാമത്തെ ഭാഗത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

രണ്ടാമത്തെ പ്രോഗ്രാം ശരിയാണ്.

ഹരി സാര്‍,

നന്ദി.

രവി സാര്‍,

കാക്കയിരിക്കുന്ന പെട്ടിയില്‍ പൂച്ചയെ ഇരുത്താനുള്ള പ്രോഗ്രാം എഴുതാം.

സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യന് "പേപ്പറില്‍ പെന്‍സില്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന" കാര്യങ്ങളേ പ്രോഗ്രാം എഴുതി കംപ്യൂട്ടറിനെക്കൊണ്ട് ചെയ്യിക്കാന്‍ പറ്റൂ എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഭൗതികശാസ്ത്രത്തിലെ നിയമങ്ങളെപ്പോലെ, ഇതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം അനുകൂലമായതുകൊണ്ട് ശരിയെന്നു വിശ്വസിക്കപ്പെടുന്ന ("empirical") ഒരു തത്വമാണ് ഇത്: "ചര്‍ച്ച്-ട്യൂറിങ്ങ് തീസിസ്" എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. കൂടുതല്‍ കൃത്യമായ വിവരണത്തിന് വിക്കിപ്പീഡിയ കാണുക.

അസീസ് സാര്‍,

നന്ദി.

പുലരി,

സ്വാഗതം!

മന്മോഹന് സാര്‍,

പ്രവര്‍ത്തനങ്ങളും ചെയ്തു നോക്കൂ. കമന്റിലായി വന്ന ഉത്തരങ്ങള്‍ നോക്കാതെ ചെയ്താല്‍ കൂടുതല്‍ പ്രയോജനപ്പെടും.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-3793598314347011429.post-78651067737564217362010-07-20T14:20:59.975+05:302010-07-20T14:20:59.975+05:30അത്ര നല്ലതല്ലാത്ത ഒരു പിഡിഎഫ്ഇവിടെഅത്ര നല്ലതല്ലാത്ത ഒരു പിഡിഎഫ്ഇവിടെ AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.com